കൊള്ളാം നല്ല കൌതുകം ഉള്ള ഒരു പേര്, നാഗമ്പടം മൈതാനിയിൽ ജനുവരി 22 മുതല്‍ 26 വരെ വൈകിട്ട് 4.00 മുതൽ രാത്രി 10.30 വരെയാണ് മേള നടക്കുന്നത്
എന്ന് വായിച്ചു അറിഞ്ഞു. അതിനേക്കാള്‍ ഉപരി എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് കോട്ടയം റബർ ടൗൺ റൗണ്ട് ടേബിളിൻറെ നേതൃത്വത്തിൽ ഇവിടെ ക്രമീകരിക്കുന്ന ഈ ഫുഡ് ഫെസ്റ്റ് ല്‍ നിന്ന് ലഭിക്കുന്ന വരുമാനം ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ ആണ്. അപ്പോള്‍ നല്ല കാഴ്ചകള്‍ക്ക് ഒരു big താങ്ക്സ്. നമുക്ക് ഇവിടെ ഇരുന്നും അവിടുത്തെ വിശേഷങ്ങള്‍ കാണുവാന്‍ കഴിഞ്ഞല്ലോ
Superb … wish to be part of this wonderful feast?
Kottayam agane famous aayikondirikkuvalle nadakkatte nadakkatte
Audio dubb cheyyathe spot record cheythude kurachu koodi nallathaayi feel cheyyum
A walk with ghost avidey ulla soundil shariyagilla
woow..sooper video dear
ആഹാ ഇങ്ങനെയുള്ള പ്രോഗ്രാം ഒക്കെ നാട്ടിൽ ഉണ്ടോ.. ആദ്യായിട്ടാണ് കാണുന്നത്.. വീഡിയോ ഇട്ടതിൽ താങ്ക്സ് dear
Nice …hope you had good time
Nice ?
Good share
Super, nice video
nice video dear
കൊള്ളാം നല്ല കൌതുകം ഉള്ള ഒരു പേര്, നാഗമ്പടം മൈതാനിയിൽ ജനുവരി 22 മുതല്‍ 26 വരെ വൈകിട്ട് 4.00 മുതൽ രാത്രി 10.30 വരെയാണ് മേള നടക്കുന്നത്
എന്ന് വായിച്ചു അറിഞ്ഞു. അതിനേക്കാള്‍ ഉപരി എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് കോട്ടയം റബർ ടൗൺ റൗണ്ട് ടേബിളിൻറെ നേതൃത്വത്തിൽ ഇവിടെ ക്രമീകരിക്കുന്ന ഈ ഫുഡ് ഫെസ്റ്റ് ല്‍ നിന്ന് ലഭിക്കുന്ന വരുമാനം ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ ആണ്. അപ്പോള്‍ നല്ല കാഴ്ചകള്‍ക്ക് ഒരു big താങ്ക്സ്. നമുക്ക് ഇവിടെ ഇരുന്നും അവിടുത്തെ വിശേഷങ്ങള്‍ കാണുവാന്‍ കഴിഞ്ഞല്ലോ
Nice ?????
Superb
Nice