Kottayam food fest 2020 | ഫുഡ് ഫെസ്റ്റ് | E#11
Contact us to Add Your Business
Kottayam food fest 2020
#foodfest #Kottayamfoodfest2020
rg and soorya vlogs by Gireesh and Soorya
കോട്ടയം ഫൂഡ‍് ഫെസ്റ്റിവൽ ജനുവരി 22 മുതൽ 26 വരെ നാഗമ്പടം മൈതാനിയിൽ നടക്കുന്നു. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിളിന്റെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജനുവരി 22 മുതല്‍ 26 വരെ വൈകിട്ട് 4.00 മുതൽ രാത്രി 10.30 വരെയാണ് മേള നടക്കുന്നത്.
Follow us
Facebook-
വ്യത്യസ്തമായ വീഡിയോ . അടിപൊളി
Thankss ?