Login

Lost your password?
Don't have an account? Sign Up

FOOD FEST 2020 | KOTTAYAM | VLOG 03

Contact us to Add Your Business

കോട്ടയം റൗണ്ട് ടേബിൾ 121 ൻറെ ഭക്ഷ്യമേള നാഗമ്പടം മുനിസിപ്പൽ മൈതാനത്താണ് നടക്കുന്നത്. വ്യത്യസ്തമായ രുചിവൈഭവം അനുഭവിച്ചറിയാൻ നല്ലൊരു അവസരം റൌണ്ട് ടേബിൾ ഒരുക്കിയിട്ടുണ്ട് കൂടാതെ വാഹനങ്ങളുടെ സ്റ്റാളുകളും കുട്ടികൾക്കായുള്ള ഗെയിം സ്റ്റേഷനും അമ്യൂസ്മെന്റ് പാർക്കും ഇവിടെ ഉണ്ട്. പൊടി ശല്യം ഉണ്ടാകാത്ത രീതിയിലാണ് ഇവിടെ ഫുഡ് കോർട്ട് അറേഞ്ച് ചെയ്തിരിക്കുന്നത് .
മലബാർ ഡിലൈറ്സ് ,കാന്താരി ,സ്ലൈസ് ഓഫ് സ്പൈസ് ,ആദാമിന്റെ ചായക്കട ,ഫുഡ് നോറ്റ്സ് ,ബാർ ബി കയു ഇൻ ,മലബാർ കാറ്ററിംഗ് ,ദോസപെരുന്നാൽ ,റോയൽ മലബാർ കഫേ ,വോക് സ്റ്റിക്സ് ,റോഡ് ഹഔസ് ഈറ്ററി ,റാന്തൽ ,തലശ്ശേരി റസ്റ്റോറന്റ് ,കുടുംബശ്രീ യൂണിറ്റ് കോഴിക്കോട് ,ലേഡീസ് സ്റ്റാൾ എന്നീ റസ്റ്റോറന്റുകൾ രുചിയേറിയ വ്യത്യസ്ത വിഭവങ്ങൾ വിളമ്പുന്നു .
#Foodfest2020 #roundtable121 #Kottayam

Click Here to Add Your Business

https://www.kottayamdistrict.com

8 comments

Leave a Comment

Your email address will not be published. Required fields are marked *

*
*