Best Tree House Experience at Healthacation | Bamboo Huts, Cottages | Resort In Kottayam
Contact us to Add Your Business
ആറ്റ കുരുവികളും അങ്ങാടിക്കുരുവികളും കെട്ടുന്ന കൂടുകൾ നോക്കി നിന്നുപോയിട്ടുണ്ട്…
ഓരോരുത്തരും ഓരോ ശൈലികളിൽ മാത്രമേ കൂടൊരുക്കാറുള്ളു..
കൊക്കുകൊണ്ടു മാത്രം മരങ്ങളിൽ കൂട് കെട്ടി പാർക്കുന്നവർ..
മുട്ടയിടും കാലം കഴിഞ്ഞാൽ പിന്നെ ആ കൂടുകൾ ഉപയോഗിക്കാത്തവർ..
മണ്ണിൽ മരങ്ങളെക്കാളും പൊക്കങ്ങളിൽ വീടുതീർക്കുന്നവർക്ക്
പക്ഷികൾ മരങ്ങളിൽ തീർക്കുന്ന വീടുകൾ കൗതുകമാവുന്നതെന്താവും?
സ്ഥിരമാകേണ്ടതില്ല വീടുകളെന്നും ചെറിയകാലങ്ങളിൽ പറക്കാൻ ചിറകുദൂരങ്ങൾ ഏറെയുണ്ടന്നും അവ പറയാതെ പറഞ്ഞു തരുന്നത് കൊണ്ടാവുമോ?
#TreeHouse
@HealthAcation