കോട്ടയം തട്ടുകടകൾ | Kottayam Night Food from Thattukada | Fried Chicken + Chicken BBQ
Contact us to Add Your Business
Food kiosks are common in Kerala by the name Tattukada. You won't find a city or town in Kerala without at least one Thattukada. This time we are in Kottayam to try some of the falvours of Kottayam Thattukadas. It's a night food hunt in Kottayam.
തട്ടുകട രുചികൾ പലർക്കും ഒരു വികാരം ആണ്. തട്ട് ദോശയും ചമ്മന്തിയും സാമ്പാറും ഓംലെറ്റും ഒക്കെയാണ് എനിക്ക് ഏറെ ഇഷ്ടം. എന്നാൽ ഇത് കോട്ടയത്തെ ചില തട്ടുകട വിശേഷങ്ങൾ ആണ്. ദോശയും ചിക്കനും ഫ്രൈഡ് റൈസും ചായയും ഒക്കെയുണ്ട്.
Subscribe Food N Travel:
Visit our blog: FoodNTravel.in
1. Kottayam Thattukada Near Plantation Building
Location map (Nearest Location):
Kottayam-Kumily Rd, Opposite Chryso Beryil Hotel, Collectorate, Kottayam, Kerala 686001
Food that we tried there:-
Chicken chuttathu (Chicken BBQ): Rs. 130.00 (USD 1.81)
Poriccha kozhi (Chicken Fried): Rs. 65.00 (USD 0.90)
Dosa: Rs. 8.00 (USD 0.11)
Ghee roast: Rs. 40.00 (USD 0.56)
Parotta: Rs. 10.00 (USD 0.14)
Kattan (Black Coffee): Rs. 8.00 (USD 0.11)
⚡FNT Ratings for Kottayam Thattukada near Plantation Building⚡
Food: ????(3.6/5)
Service: ????(4.0/5)
Ambiance: ???(2.8/5)
Accessibility: ????? (4.1/5)
Price: Budget to Moderate
Parking Facility: No, but you will find nearby
Is the restaurant family-friendly? Not really…
2. Kottayam Thattukada for fried rice and noodles
Location: Very close to the first Thattukada
Chicken Fried Rice: Rs. 70.00 (USD 0.97)
Chicken Noodles: Rs. 70.00 (USD 0.97)
⚡FNT Ratings for Kottayam Thattukada for fried rice and noodles⚡
Food: ????(3.9/5)
Service: ????(4.0/5)
Ambiance: ???(2.5/5)
Accessibility: ????? (4.1/5)
Price: Budget
Parking Facility: No, but you will find nearby
Is the restaurant family-friendly? No, but you can stand and eat or take away.
3. Manorama Junction Thattukada
Location:
Opp. Manorama House, Manorama Junction, Eerayil Kadavu Kottayam, Kerala 686004
Special Lime Team: Rs. 10.00 (USD 0.14)
⚡FNT Ratings for Kottayam Thattukada near Manorama Junction⚡
Food: ?????(4.1/5) — We only tried lime tea here.
Service: ????(4.0/5)
Ambiance: ???(2.8/5)
Accessibility: ????? (4.3/5)
Price: Budget
Parking Facility: No, but you will find nearby
Is the restaurant family-friendly? No, but you can stand and eat or take away.
” *കോട്ടയംകാർ ഒണ്ടേൽ ഒന്ന് ??Like അടിച്ചേച്ചും പോ !* ”
???
ᴍᴇᴇᴇ
ഒണ്ട്
@athulya sudev ?
??
@Food N Travel by Ebbin Jose ?❤️
എന്റെ കോട്ടയം ??
Ebin chetta, ??
?????
കോട്ടയത്തിന്റെ രുചി അതൊന്നു വേറെ തന്നേ ഞങ്ങളുടെ കോട്ടയം ഇപ്പോൾ ഞാൻ മിസ് ചെയ്യുന്ന രുചി
സാരമില്ല ഡിയർ…
??കോട്ടയംകാരൻ ???
?????❤❤
പാവയ്ക്ക പോലത്തെ കേരളത്തിലെ ലക്ഷോപലക്ഷം പേരുടെ ജീവിതമാർഗവും അതുപോലെ കുറച്ച് പൈസക്ക് വയറു നിറക്കാൻ കേരളീയർ ഇഷ്ടപ്പെടുന്ന ഒരേ ഒരു സ്ഥലം മ്മടെ *തട്ടുകട* … ഒരു കട്ടൻ കാപ്പിക്ക് പോലും ഉണ്ടാകും വ്യത്യസ്തമായ സ്വാദ്…. എബിൻ ചേട്ടന്റെ തട്ടുകട യാത്ര രുചികൾക്ക് വേണ്ടി കട്ട വെയിറ്റ് ആണുട്ടോ ❣️❣️?❣️❣️
Aslam, a??????????????????????????????❤️❤️❤️??????????✋️??
@Food N Travel by Ebbin Jose ee മയണൈസ് എന്താണ് ഒന്ന് പറയാമോ
അടിപൊളി… താങ്ക്സ് ലിന്സണ് അച്ചായൻ ?????
നമ്മുടെ ചങ്ങനാശേരിയിലെ തട്ടുകടകളുമായി വരുമെന്ന പ്രതീക്ഷയിൽ ലെ ഞാൻ??
Affaea, a
Changanacherry
@Food N Travel by Ebbin Jose Aamiya Restaurant.. porotta and beef roast..onnu try cheyyu…
തീർച്ചയായും ????
തട്ടുകടകൾ എന്നും നമ്മുടെ വീക്നെസ് ആണ് എബിൻചേട്ടൻ പൊളിച്ചു
താങ്ക്സ് ഉണ്ട് ബ്രോ… വളരെയധികം സന്തോഷം ????
KL05.. frm uk, united KOTTAYAM ??
???❤❤??
KOTTAYAM ❤️❤️❤️???
Thanks Prasanth kumar????
Thanks for kottyam video, hope more videos from kottayam
Thanks Rajani Rojan????
കോട്ടയം വരെ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ എബിൻ ചേട്ടാ ☹️☹️☹️
സത്യം
സാരമില്ല ഡിയർ… ഇനി വരുമ്പോൾ കാണാവല്ലോ ???
Finally nammde swatham hameed ikka de lemon tea!
I was waiting for someone to show that amazing spot!
@aby modayil അതെ, പുള്ളി ഉണ്ടാകണം ഇടക്ക് തിരക്ക് കാരണം വേറെ ആരേലും ഒക്കെ ഉണ്ടാക്കി തരും അതൊന്നും ഒക്കില്ല
Njn sthiram kazhikkunne avidunnaa
Hammed ikka lemon tea adichal eee aa taste ollu…
Avide vere aarum aa tea undakiyaaal aaa perfect balance kittila..
Adipoli… Good spot????
കോട്ടയകാര് comeon
???
കോട്ടയം കാരനായ എബിൻ ചേട്ടൻ കോട്ടയത്തെ മുഴുവൻ സ്ഥലത്തെയും food explore ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
തീർച്ചയായും… ഞാൻ ചെയ്യാം ???
എന്റെ കോട്ടയം അല്ലയോ ഇത് ♥️??♂️?♂️
അതെയതെ ????
Kottayam…… സൂപ്പർ… പുതിയ കാഴ്ചകൾ കാണാൻ വെയ്റ്റിങ്
താങ്ക്സ് ഉണ്ട് പ്രസാദ്… വളരെയധികം സന്തോഷം ????
Any Tamil makkal?❤️??? Love from Chennai ??
Icehouse ?
S
@Food N Travel by Ebbin Jose Nanni chetta ❤️??
?????
രാത്രിയിൽ കോട്ടയം ടൌണിൽ ഇറങ്ങിയാൽ ഇക്കായുടെ തടുകട തന്നെ.. കൂടെ ലൈമും ❤️
Malayali Com Athe pinne parayanoooo ??
??
Kottayam ❤
?❤❤❤??
I was really enjoying this video because I was having my fav puttu and kadala curry while watching!!!!♥️♥️??? Thank you cheta for taking so much effort for making videos that we love!!
Thanks Parth Namboodiri… Happy to know that you loved the video???