40 രൂപയ്ക്ക് മീൻകറി ഊണ്|Police canteen Kottayam|Famous restaurants kottayam|kerala police|kottayam.
Contact us to Add Your Business
പോലീസ് കാന്റീൻ:
Kottayam പട്ടണത്തിന്റെ മുഖമുദ്രയായി നിലകൊള്ളുന്ന റെസ്റ്റോറന്റ് ഏതാണ് എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു കോട്ടയം പോലീസ് കാന്റീൻ കോടിമത പാലത്തിന്റെ താഴെ ബോട്ട് ജെട്ടിക്ക് സമീപം മുഖം മിനുക്കി സുന്ദരിയായി നിൽക്കുകകയാണ് നമ്മുടെ പോലീസ് കാന്റീൻ. കഴിഞ്ഞ 13 വർഷമായി കോട്ടയം പട്ടണത്തിൽ പ്രവർത്തനം നടത്തിയിരുന്ന പ്രസ്ഥാനം ഇപ്പോൾ ഇന്റീരിയർ ഒക്കെ മോഡികൂട്ടി വീല കൂട്ടാതെ മാതൃക കാണിച്ചിരുന്നു. രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു കൂട്ടം നിയമപാലക്കാരുടെ അധ്വാനവും കരുതലുമാണ് ഈ പ്രസ്ഥാനത്തിന് പിന്നിൽ. മെനുവും പ്രൈസും താഴെ കൊടുക്കുന്നു
Police canteen menu & price
ചപ്പാത്തി – 6
ദോശ – 8
പൊറോട്ട -10
ഇഡ്ഡലി -6
മുട്ടക്കറി -20
Veg കറി -15
ഓംലറ്റ് ഡബിൾ -20
ചിക്കൻ കറി -40
കരിമീൻ ഫ്രൈ – 50
ഫിഷ് /കക്ക /ലിവർ – 30
ബീഫ് -50
ബീഫ് ഫ്രൈ – 60
ഊണ് ഫിഷ് കറി -40
ചിക്കൻ ബിരിയാണി – 80
ബീഫ് ബിരിയാണി – 100
നെയ്യ് റോസ്റ്റ് – 30
മസാല ദോശ – 40
#policecanteen
#kottayam
#kottayamrestaurants
Shanker's ratings
Food Quality : 4.5/5
Food hygiene : 4/5
Food Taste : 4/5
Food service : 4/5
Ambience : 4.5/5
Total : 21./25
All over rating – Best
Star – ????( four star )
Notes :
Car parking facilities
Toilet's are here
Special Thanks To SEB VLOGS Ebin Sebastian
Channel Link : .
Heaven's Interior
channel Link :
………………..⛔️⛔️⛔️⛔️⛔️……………….
AJAY SANKAR S
MARKETING CONSULTANT
Bsc food science & Quality control
MBA in Marketing & HR
Any Marketing consulting Advises please call
Mob : 9946669618
…………..⛔️⛔️⛔⛔️⛔️⛔️⛔️……………………
Hai friends , I am Ajay Sankar . My youtube channel Shankers variety media provides you Varieties of food recipes, Reviews about hotels, movie reviews and i Introduce you unique personalities.
Please visit my Channel and do like and subscribe if you find my videos interesting. Give your valuable suggestions and feedback as comments.
Shanker's variety media
Link :
Follow me on Instagram
Follow me on FB
……………⛔️⛔️⛔️⛔⛔️⛔️⛔️………………
Super
Thanks ഡാ ?♥️?
ആഹാ ഇത്ര ഗംഭീരമായ ഒരു പോലീസ് canteen ആദ്യായിട്ടാ കാണുന്നേ ?
അതെ മച്ചാനെ കിടു ഐറ്റം ആണ് ?♥️
കൊള്ളാല്ലോ മച്ചാനെ ഈ ക്യാന്റീൻ ? ഒട്ടും വില കൂട്ടാതെ നല്ല ആരോഗ്യപരമായ ഭക്ഷണം നൽകുന്ന നിയമപാലകർക്ക് ഒരു സല്യൂട്ട് ??
അതെ മച്ചാനെ ?♥️thanks ?♥️
വളരെ ഗംഭീരം ആയിട്ടുള്ള ഒരു പോലീസ് canteen തന്നെ. അതുപോലെതന്നെ neat &tidy ??
Thanks രേഷ്മാജി ??
Kalakkiii???
മുത്തേ ?♥️?
52 nd like?valara manoharamayittund♥️♥️♥️nalla kothiyoorum vibhavangal???
താങ്ക്സ് മാളു ?♥️
Good??
ചേച്ചി thanks ♥️?
Shanker ji ❤️ late ayyi sorry tta bc ayyirrunu enne kude next kodu ponnam alle njan varrum?
@Shanker’s variety media ❤️
നീ വാ ഇങ്ങോട്ട് ,♥️?നമുക്ക് പോകാം ?♥️
police canteen sariyaa nalla foodum nalla restaurantum aanu super video chetta
Thanks sahooo ?
❤️❤️
Good ???
???♥️♥️♥️♥️
Police canteen looks great … Ebin oru muthal koottu anallo .. Food vlog cheyyan pattiya alu ?
???അതെ അതെ അതല്ലേ അവനെ ഞാൻ പൊക്കിയത് ♥️?
കിടു Bro
താങ്ക്സ് ബ്രോ ♥️??
40 rs nu ithrayum nalla ഊണ് കിട്ടും അല്ലേ.??police canteen kollallo?
അതെ
താങ്ക്സ് ♥️?
shanker g uyirrrrr
മുത്തേ ?♥️?
?❤️
Than?♥️?ks
Police canteen kottayam… Affordable price so many variety dishes too… Wow
താങ്ക്സ് sahooo ♥️?
???
♥️??
കിടിലൻ വീഡിയോ seb മച്ചാനെ പൊളിച്ചു
താങ്ക്സ് ?♥️
adipoly. abey broyum undallo
താങ്ക്സ് മച്ചാനെ ?♥️