Login

Lost your password?
Don't have an account? Sign Up

? Homely Meals Kodimatha at Kottayam

Contact us to Add Your Business

Here we have the proper Kottayam Fish curry and Beef with a special Homely meals.

Blog post : 157

Homely Meals, Kottayam is Awarded: Mrinal's 1 Star ?

The best way to contact me is by messaging on Instagram:

For Blog Workshop and MasterClass contact: 9895602036

Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.

List of Mrinal's 1 Star Restaurant:

List of Mrinal's 2 Star Restaurant:

List of Mrinal's 3 Star Restaurant:

YouTube: 'sblog

To be a member on YouTube:

All locations are here:

The Facebook Group of Foodies:

TikTok:

Facebook Page:

Instagram:

#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Click Here to Add Your Business

https://www.kottayamdistrict.com

57 comments

  1. DILEEP PR

    ഇപ്പൊ ഞാൻ കറി കൂട്ടി അല്ല ചോറു കഴിക്കുന്നത്.. ഇങ്ങേരുടെ വീഡിയോ കൂട്ടി ആണ്… ?

    1. Abdulla Mandakathingal

      സത്യം.. എന്തെങ്കിലും തിന്നാതെ മൃണാൾബ്രോയുടെ വീഡിയോ കാണാൻ ബുദ്ധിമുട്ടാ. 😀

  2. sanoop swaminathan

    ചേട്ടാ ആ ഡയലോഗ് കലക്കി സ്നേഹത്തിനു കാര്യം ഇല്ല, സാമ്പാറിന് സാമ്പാർ തന്നെ വേണം ?ന്ന്

    1. Abin Mathew

      @「TEM」 RÈX ongi irrinu Nee kundanmarude kunna chappavayikum. Nee kottayam bus standinte purage kunjinirikana thayoli alle. Ninte koothil bus driver maar ellam kunna thaazhthane kundan thayoli

  3. റോബിൻ ജോസഫ്

    *വീട്ടിലെ ഊണായാലും കാട്ടിലെ ഊണായാലും വേണ്ടില്ല എന്നും വീഡിയോ ഇടണേ???????*

  4. VT VLOGS

    കഥകളി കഴിഞ്ഞാൽ നവരസങ്ങൾ എല്ലാം കറക്റ്റ് ആയി കാണണം എങ്കിൽ മൃണാലിന്റെ വീഡിയോ കണ്ടാൽ മതി…. സ്വന്തമായി ഉണ്ടാക്കി എടുത്ത ചില ഭാവങ്ങളും കാണാം

  5. DEEPAK P K

    ഹോ ബീഫില്ലാതെ കാണേണ്ടി വരുമോ ദൈവമേ എന്നു വിചാരിച്ചിരിക്കുമ്പോളെക്കും സാധനം എത്തി..കണ്ടാലറിയില്ല്യോ തറവാടി ബീഫാന്ന്

  6. ABHIJITH S

    മൂലേടം മേൽപ്പാലത്തിന്റെ താഴെ ആണെടാ ഊവേ…… തിരക്ക് ഇച്ചിരി കൂടുതലാണ് എട ഇച്ചിരി കുറവാണ് എന്നാലും കടയും കറിയും മുറ്റാണ് ?

  7. raj nair

    എന്നെ ആരെങ്കിലും കണ്ണ് വെച്ചിട്ടുണ്ടോ ? മനുഷ്യാ ഉറപ്പായിട്ടും ഉണ്ട് ????

  8. Pradeep James

    കോട്ടയം വീഡിയോസ് കുറവാണ് . Pls കോട്ടയത്തെ നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ ഒന്ന് കാണിക്കുമോ ??

    1. un known

      ഒരു കോട്ടയംകാരൻ എന്ന നിലയിൽ പറഞ്ഞാൽ ഈ നാട്ടിൽ പുതുമയുള്ള നാടിന് സ്വന്തമെന്ന് പറയാൻ നല്ല ഫുഡ് ഒന്നും ഇല്ല. കപ്പ ബിരിയാണി എന്നൊക്കെ പറഞ്ഞു ഞങ്ങളൊക്കെ സ്വയം ആശ്വാസം കണ്ടെത്തുകയാണ്. കോപ്പാണ്. ഈ കോട്ടയം നാശമാണ്. പിശുക്കന്മാരുടെ നാട്

  9. GOKUL

    *മൃണാൾ ഭായ്, നിങ്ങൾക്ക് ബീഫിൽ ആരെങ്കിലും കൈ വിഷം തന്നിട്ടുണ്ടോ….പോട്ടെ എനിക്കും ബീഫ് എന്നു കേട്ടാൽ പിന്നെ ഒന്നും ഇല്ല?*

    1. paul babu

      @K.V. Visruth എന്റെ സഹോദര നിങ്ങൾ പോയി നമ്മുടെ ഫിറോസ് ഭായിന്റെ വിലേജ് ഫുഡ് ചാനൽ എല്ലാം കാണു ഒരു അഭിനയവും ഇല്ല അവരും ഫുഡ് ഉണ്ടാക്കുന്നു കഴിക്കുന്നു കൊടുക്കുന്നു അതെല്ലാം കാണുമ്പോൾ ഉള്ള സന്തോഷം പറയാൻ പറ്റില്ല സഹോദര ഇത് ഒരു മാതിരി നാടകം കാണുന്നത് പോലെ

    2. Sachin Jacob

      @paul babu അത് സ്വയം ഉണ്ടാക്കി കഴിക്കുവല്ലേ….ഇത് അങ്ങനെ അല്ലാലോ….. ഭക്ഷണം കഴിക്കുമ്പോൾ മുഖ ഭാവം മാറില്ല എന്ന ചിന്ത തെറ്റാണേ

  10. Chinnu

    അല്ല ഭായ് !! ഇനി ഇപ്പോ എല്ലാം തീർന്നുവെന്ന് മനപ്പൂർവ്വം പറയുന്നതാകുമോ ???? കഴിപ്പ് കണ്ടിട്ട്

  11. Gautham K Krishnan

    വീഡിയോ യുടെ കൂടെ സൈഡിൽ ഹോട്ടല് സ്ഥലം കൂടി എഴുതി കാണിച്ചാൽ എളുപ്പം ആയിരുന്നു പോവാൻ

  12. Sabiq SaBz

    ഇമ്മാതിരി വീഡിയോ ഒക്കെ വരുമ്പോ എങ്ങനെയാ ന്റെ ഡയറ്റിങ് കൊണം പിടിക്കുകാ ഈശ്വരാ ???

  13. Ajai Raj

    തീയൽ ന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തത്, പണ്ട് എണ്ണ ഇല്ലാത്തതുകൊണ്ട് നെയ്യ് ഒഴിച്ച് മീൻ വച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

*
*